Skip to main content

മൃദുല സിൻഹ ഉള്ളടക്കം ആദ്യകാല ജീവിതം സാഹിത്യ രംഗം രാഷ്ട്രീയ ജീവിതം അവലംബം ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം"Sheila Dikshit resigns; Kalyan Singh is new Governor of Rajasthan""Mridula Sinha appointed Goa Governor""PRESS COMMUNIQUE""Books by Mridula Sinha""Books by Mridula Sinha"Mridula Sinha

ഇന്ത്യയിലെ വനിതാ ഗവർണർമാർ1942-ൽ ജനിച്ചവർ


ഹിന്ദി സാഹിത്യത്തിലെഓഗസ്റ്റ്ഗോവഗവർണറായിരുന്നുബിഹാറിലെഹിന്ദിയിൽഗദ്യമനശാസ്ത്രത്തിൽനോവലുകളുംസിനിമയായിഭാരതീയ ജനതാ പാർട്ടിയുടെഗോവഗവർണ്ണറായി










(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());




മൃദുല സിൻഹ




വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.






Jump to navigation
Jump to search





മൃദുല സിൻഹ


ഇന്ത്യയിലെ ഹിന്ദി സാഹിത്യത്തിലെ ഒരു വനിതാ എഴുത്തുകാരിയും രാഷ്ട്രീയ പ്രവർത്തകയുമാണ് മൃദുല സിൻഹ (Mridula Sinha).[1][2] 2014 ഓഗസ്റ്റ് മുതൽ ഗോവ സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു.[3]




ഉള്ളടക്കം





  • 1 ആദ്യകാല ജീവിതം


  • 2 സാഹിത്യ രംഗം

    • 2.1 സാഹിത്യ സംഭാവനകൾ



  • 3 രാഷ്ട്രീയ ജീവിതം


  • 4 അവലംബം




ആദ്യകാല ജീവിതം


ബിഹാറിലെ മുസഫർപുർ ജില്ലയിലെ ചപ്ര ദരംപൂർ യാഡ് എന്ന ഗ്രാമത്തിൽ 1942 നവംബർ 27ന് ജനിച്ചു. പിതാവ് ബാബു ചബിലെ സിങ്ങും മാതാവ് അനുപാ ദേവിയും. വളരെ ചെറുപ്പത്തിൽ തന്നെ ഹിന്ദിയിൽ ഗദ്യ സാഹിത്യങ്ങൾ എഴുതാൻ തുടങ്ങി.
ബിരുദ പഠനം പൂർത്തിയാക്കിയ ഉടനെ ഡോക്ടർ റാം കൃപാൽ സിങ്ങിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പഠനം തുടർന്നു. മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് മൊത്തിഹാരിയിലെ ഡോ. എസ്‌കെ സിൻഹ വനിതാ കോളേജിൽ ലെക്ചററായി ജോലിയിൽ പ്രവേശിച്ചു.



സാഹിത്യ രംഗം


വിവിധ ഹിന്ദി പ്രസിദ്ധീകരണങ്ങളിൽ നിരവധി കഥകൾ എഴുതി. 'ബിഹാർ കി ലോക് കഥായേൻ' എന്ന പേരിൽ രണ്ടു വാള്യങ്ങളിലായി കഥാസമാഹാരം പുറത്തിറങ്ങി. നിരവധി നോവലുകളും രാജ്മത വിജയ് രാജ് സിന്ധ്യയുടെ ജീവചരിത്രം 'ഏക് ഥി റാണി ഐസി ഭി' എന്ന പേരിൽ പുറത്തിറക്കി. ഇത് പിന്നീട് ഇതേ പേരിൽ സിനിമയായി.



സാഹിത്യ സംഭാവനകൾ



  • Ek thi rani aisi bhi (Short biography)


  • Nayi devyani (Novel)


  • Gharwaas (Novel)


  • Jyon mehandi ko rang (Novel)


  • Dekhan mein choten lagen (Stories)


  • Sita puni boli (Novel)


  • Yayavari ankhon se (Interviews)


  • Bihar ki lok kathayen -I (Stories)


  • Bihar ki lok kathayen-II (Stories)


  • Dhai beegha zameen (Stories)


  • Matr deh nahin hai aurat (Women liberation)


  • Nari na kathputli na udanpari(2014) by Yash publications,new delhi


  • Apna jivan(2014) by Yash publications,new delhi


  • Antim ichha(2014) by Yash publications,new delhi


  • Mujhe Kuch Kehna Hain (2015,Poetry) By Yash Publications,New Delhi


  • Aaurat aaviksit purush nahi hain(2015) by Yash publications,New Delhi

  • chinta aur chintan ke inderdhanushyain rang by mridula sinha (2016) by yash publications,New Delhi

  • indiae women new images on ancient foundation(2016) By yash publications,New Delhi

  • ya nari sarvbuteshu (2016) By Yash publications,New Delhi

[4][5]



രാഷ്ട്രീയ ജീവിതം


2014 ഓഗസ്റ്റ് വരെ ഭാരതീയ ജനതാ പാർട്ടിയുടെ നാഷണൽ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം 2014 ഓഗസ്റ്റ് 25ന് ഗോവ ഗവർണ്ണറായി നിയമിതയായി.



അവലംബം




  1. "Sheila Dikshit resigns; Kalyan Singh is new Governor of Rajasthan". Indian Express. PTI. 26 August 2014. ശേഖരിച്ചത്: 26 August 2014..mw-parser-output cite.citationfont-style:inherit.mw-parser-output .citation qquotes:"""""""'""'".mw-parser-output .citation .cs1-lock-free abackground:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration abackground:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-subscription abackground:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .cs1-subscription,.mw-parser-output .cs1-registrationcolor:#555.mw-parser-output .cs1-subscription span,.mw-parser-output .cs1-registration spanborder-bottom:1px dotted;cursor:help.mw-parser-output .cs1-ws-icon abackground:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center.mw-parser-output code.cs1-codecolor:inherit;background:inherit;border:inherit;padding:inherit.mw-parser-output .cs1-hidden-errordisplay:none;font-size:100%.mw-parser-output .cs1-visible-errorfont-size:100%.mw-parser-output .cs1-maintdisplay:none;color:#33aa33;margin-left:0.3em.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-formatfont-size:95%.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-leftpadding-left:0.2em.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-rightpadding-right:0.2em


  2. "Mridula Sinha appointed Goa Governor". Goa News. Goa News Desk. 26 August 2014. ശേഖരിച്ചത്: 26 August 2014.


  3. "PRESS COMMUNIQUE". Press Information Bureau. 26 August 2014. ശേഖരിച്ചത്: 26 August 2014.


  4. "Books by Mridula Sinha". flipkart.com. ശേഖരിച്ചത്: 26 August 2014.


  5. "Books by Mridula Sinha". books.google.com. Google Books. ശേഖരിച്ചത്: 26 August 2014.








"https://ml.wikipedia.org/w/index.php?title=മൃദുല_സിൻഹ&oldid=2861412" എന്ന താളിൽനിന്നു ശേഖരിച്ചത്










ഗമന വഴികാട്ടി





























(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.164","walltime":"0.214","ppvisitednodes":"value":371,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":13075,"limit":2097152,"templateargumentsize":"value":680,"limit":2097152,"expansiondepth":"value":11,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":1,"limit":20,"unstrip-size":"value":14946,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 182.764 1 -total"," 62.55% 114.317 1 ഫലകം:Reflist"," 47.85% 87.461 3 ഫലകം:Cite_news"," 21.48% 39.255 1 ഫലകം:Commons_category"," 18.37% 33.568 1 ഫലകം:Commons"," 16.66% 30.443 1 ഫലകം:Sister_project"," 13.99% 25.563 1 ഫലകം:Side_box"," 5.26% 9.612 2 ഫലകം:Cite_web"," 3.77% 6.885 1 ഫലകം:Prettyurl"," 2.03% 3.718 1 ഫലകം:Main_other"],"scribunto":"limitreport-timeusage":"value":"0.073","limit":"10.000","limitreport-memusage":"value":2495775,"limit":52428800,"cachereport":"origin":"mw1294","timestamp":"20190319052312","ttl":2592000,"transientcontent":false);mw.config.set("wgBackendResponseTime":116,"wgHostname":"mw1267"););

Popular posts from this blog

Isurus Índice Especies | Notas | Véxase tamén | Menú de navegación"A compendium of fossil marine animal genera (Chondrichthyes entry)"o orixinal"A review of the Tertiary fossil Cetacea (Mammalia) localities in wales port taf Museum Victoria"o orixinalThe Vertebrate Fauna of the Selma Formation of Alabama. Part VII. Part VIII. The Mosasaurs The Fishes50419737IDsh85068767Isurus2548834613242066569678159923NHMSYS00210535017845105743

Король Коль Исторические данные | Стихотворение | Примечания | Навигацияверсии1 правкаверсии1 правкаA New interpretation of the 'Artognou' stone, TintagelTintagel IslandАрхивировано

Roughly how much would it cost to hire a team of dwarves to build a home in the mountainside? Announcing the arrival of Valued Associate #679: Cesar Manara Planned maintenance scheduled April 17/18, 2019 at 00:00UTC (8:00pm US/Eastern)How much does a house cost?How long does it take to mine rock?How much does a house cost?How much gold would the construction of a forge cost?How much does a door cost?How much would it cost to make this magic item?How much would a glue bomb cost?How much does mandrake root cost?How much does a slave cost?How much does equipment cost?How much do sheep cost?How much would firearms cost?